gk

1. ഇന്ത്യയിടെ ദേശീയ നൃത്തരൂപം? ഭരതനാട്യം

2. 'മൊസാദ്' ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? ഇസ്രായേൽ

3. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം? ചെറുകോല്‍പ്പുഴ (പത്തനംതിട്ട)

4. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? കുഞ്ചൻ നമ്പ്യാർ

5. ശ്രീലങ്കയുടെ ദേശീയ മൃഗം? സിംഹം

6. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? തൃശൂർ

7. 'പ്രേമസംഗീതം' എന്ന കൃതിയുടെ രചയിതാവ്? ഉള്ളൂർ

8. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം? സീഷെൽസ്

9. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം? 2004

10. പ്രിയദർശിക രചിച്ചത്? ഹർഷവർധനൻ

11. ശ്രീബുദ്ധന്റെ വളർത്തമ്മ? പ്രജാപതി ഗൗതമി

12. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? ഭാനു അത്തയ്യ

13. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? Golden Palm ( Palm d or )

14. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്? മൈ ലിറ്റിൽ ഡിക്ടേറ്റർ

15. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ? 1950 ഡി.എ

16. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? തുർക്കി

17. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? മക്മോഹൻ രേഖ

18. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം? ക്ഷയരോഗം

19. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി? ശക്തന്‍ തമ്പുരാന്‍

20. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)

21. കേരളത്തിലെ കോർപ്പറേഷനുകൾ? 6

22. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം? അംഗാസ്

23. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? മീശപ്പുലിമല

24. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്? അമേരിക്ക

25. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം? കൊനി ദേല ശിവശങ്കര വരപ്രസാദ്

26. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? വീണപൂവ്

27. ബ്രസീലിലെ പ്രധാന ഭാഷ? പോർച്ചുഗീസ്

28. മദ്രാസ് പട്ടണം സ്ഥാപിച്ചത്? ഫ്രാൻസിസ് ഡേ

29. ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ? അനുപം ഖേർ

30. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

31. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം? കൊറൂണ

32. സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്? ഇഗ്നേഷ്യസ് ലയോള

33. ഏറ്റവും ചെറിയ സമുദ്രം? ആർട്ടിക് സമുദ്രം

34. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്? നീലത്തിമിംഗലം

35. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്? മാനസിക രോഗം

36. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിയുടെ രചയിതാവ്? എം മുകുന്ദൻ

37. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്? ഫ്രാങ്ക് വിറ്റിൽ

38. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്? 1/6

39. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? സത്താറ (1848)

40. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഗുജറാത്ത്

41. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല? പാലക്കാട്

42. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്? 1951

43. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം? കളമശ്ശേരി (എറണാകുളം)

44. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി? മറിയുമ്മ ബീവി തങ്ങൾ

45. മലയവിലാസം രചിച്ചത്? എ.ആര്‍.രാജരാജവര്‍മ്മ

46. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്? ഫെലിൻ

47. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ജോൺ ഡാൽട്ടൻ

48. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം? കോതമംഗലം

49. ഡിഫ്ത്തീരിയ (ബാക്ടീരിയ)? കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

50. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ? എഴുത്തച്ഛൻ

51. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്? കെന്നത്ത് കൗണ്ട

52. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം? 42 മീറ്റര്‍

Bouquet, 12 Pike St, New York, NY 10002, (541) 754-3010
Powered by Webnode
Create your website for free! This website was made with Webnode. Create your own for free today! Get started